Posted On
date_range Updated On
date_range ചൈനയിൽ കനത്ത മഴ തുടരുന്നു; 13 മരണം
ബെയ്ജിങ്: ചൈനയില്‍ നിരവധി പ്രവിശ്യകളില്‍ കനത്ത മഴ നാശം വിതച്ചു. ശക്തമായ മഴയില്‍ 13 പേര്‍ മരിച്ചതായും 34 പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു. നിരവധി മേഖലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.