Posted On
date_range Updated On
date_range അലപ്പോയില്‍ റോക്കറ്റാക്രമണം; 30 മരണം
ഡമസ്കസ്: വടക്കന്‍ സിറിയയിലെ അലപ്പോയിലെ വിമതകേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയുണ്ടായ റോക്കറ്റാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ കുട്ടികളും സ്ത്രീകളുമാണെന്ന് ബ്രിട്ടന് ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ അറിയിച്ചു. മേഖലയില്‍ വിമതരും സൈന്യവുംപോരാട്ടം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.