Posted On
date_range Updated On
date_range സിറിയയില്‍ ഇറാന് യു.എസുമായി സഹകരിക്കില്ല–ആയത്തുല്ല ഖാംനഈ
തെഹ്റാന്: സിറിയ പോലുള്ള ആഭ്യന്തര കലാപം രൂക്ഷമായ മേഖലകളില്‍ ഇറാന് യു.എസുമായി സഹകരിക്കില്ളെന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ വ്യക്തമാക്കി. തന്‍െറ വെബ്സൈറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്തരം മേഖലകളില്‍ ഇറാന്‍െറ സാന്നിധ്യം ഇല്ലാതാക്കാനാണ് അമേരിക്കയുടെ ശ്രമം. സിറിയയില്‍ റഷ്യക്കൊപ്പം ബശ്ശാര്‍ അല്‍അസദിന് പിന്തുണ നല്കിവരുകയാണ് ഇറാന്. ഈ മേഖലകളിലെ ഇടപെടലുകളില്‍നിന്ന് അമേരിക്ക പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.