Posted On
date_range Updated On
date_range കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വെടിവെപ്പ്: രണ്ട് മരണം
ലോസാഞ്ജൽസ്: കാലിഫോര്‍ണിയ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം രാവിലെ 9.45ഓടെ സര്‍വകലാശാലയുടെ എഞ്ചിനീയറിങ് കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ സര്‍വകലാശാല അടച്ചു.
അതേസമയം, ആക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സര്‍വകലാശാലയിലും പരിസരത്തുമായി നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.