Posted On
date_range Updated On
date_range റിയോയിൽ സ്പൈഡർ ക്യാം തകർന്ന് വീണു; മൂന്ന് പേർക്ക് പരിക്ക്
റിയോ ഡി ജനീറൊ: റിയോയിൽ ഒളിമ്പിക്സ് വേദിക്ക് പുറത്ത് സ്പൈഡർ ക്യാം തകർന്ന് വീണ് മൂന്ന് പേർക്ക് പരിക്ക്. ബാസ്കറ്റ് ബോൾ വേദിക്ക് പുറത്ത് കഴിഞ്ഞ ദിവസമായിരുന്നു അപകടം. പ്രാദേശിക ചാനലിെൻറ തൽസമയം പ്രക്ഷേപരം ചെയ്യുന്ന കാമറയാണ് തകർന്നു വീണത്.
ശക്തമായി കാറ്റിനെ തുടർന്ന് കാമറ നിലം പതിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഭക്ഷണ ശാലയിൽ നിന്നവർക്കാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പരിക്ക് ഗുരുതരമല്ലെന്നും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.