Posted On
date_range Updated On
date_range സുഷമ ന്യൂയോർക്കിൽ
ന്യൂയോർക്: െഎക്യരാഷ്ട്ര സഭയുടെ വാർഷിക പൊതുസഭയിൽ പെങ്കടുക്കാൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ന്യൂയോർക്കിലെത്തി. ഉന്നത ഉദ്യോഗസ്ഥ പ്രതിനിധി സംഘത്തിന് നേതൃത്വം കൊടുക്കുന്ന സുഷമ ഒരാഴ്ച ഇവിടെ തങ്ങും. ഏകദേശം 20ഒാളം ഉഭയകക്ഷി ചർച്ചകളിൽ പെങ്കടുക്കും.
അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി നവ്തേജ് സർന, യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സെയ്ദ് അക്ബറുദ്ദീൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി നവ്തേജ് സർന, യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സെയ്ദ് അക്ബറുദ്ദീൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.