Posted On
date_range Updated On
date_range വടക്ക്-കിഴക്കൻ ഡൽഹിയിലെ സ്കൂളുകൾക്ക് മാർച്ച് ഏഴ് വരെ അവധി
ന്യൂഡൽഹി: വടക്കു-കിഴക്കൻ ഡൽഹിയിലെ സ്കൂളുകൾക്ക് മാർച്ച് ഏഴ് വരെ അവധി. കലാപബാധിത പ്രദേശങ്ങളിലെ സ്കൂളുകൾക്കാണ് വിദ്യാഭ്യാസ വകുപ്പ് അവധി നൽകിയത്.
കലാപം ബാധിച്ച പ്രദേശങ്ങളിലെ പരീക്ഷകൾ മാറ്റിവെക്കും. കലാപം മൂലം കുട്ടികൾ സമ്മർദം അനുഭവിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ പരീക്ഷ നടത്തേണ്ടെന്നാണ് തീരുമാനമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.