Posted On
date_range Updated On
date_range നോട്ട് പിൻവലിക്കൽ: വിലയിരുത്തലിന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം
ന്യൂഡൽഹി: നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി വിലയിരുത്താൻ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘങ്ങളെ അയക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 27 കേന്ദ്രസംഘങ്ങൾ സംസ്ഥാനങ്ങൾ സന്ദർശിക്കനാണ് തീരുമാനമെടുത്തത്. ഐ.ടി അഡീഷണൽ സെക്രട്ടറി അജയകുമാർ അടക്കം കേരളത്തിലേക്ക് മൂന്നുപേരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.