Posted On
date_range Updated On
date_range കർണാടകയിലെ ജനങ്ങൾക്കായി ഹനുമാൻ ക്ഷേത്രത്തിൽ പ്രാർഥനയുമായി പ്രിയങ്ക ഗാന്ധി
ഷിംല: കർണാടകയിലെ ജനങ്ങൾക്കായി ഷിംലയിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി പ്രാർഥിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെയും കർണാടകയുടെയും സമാധാനത്തിനും അഭിവൃദ്ധിക്കുമാണ് പ്രിയങ്ക പ്രാർഥന നടത്തിയത്.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കെ, ബി.ജെ.പിക്കെതിരെ വ്യക്തമായ ലീഡുമായി കോൺഗ്രസ് മുന്നേറുകയാണ്. 224 അംഗ നിയമസഭയിൽ 130ലേറെ സീറ്റുകൾ നേടാനാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.