Posted On
date_range Updated On
date_range മൂന്നാമൂഴ സ്വപ്നങ്ങൾ രാജ്യസഭയിൽ പങ്കുവെച്ച് മോദി
ന്യൂഡൽഹി: ജനവിധി വ്യക്തമാകേണ്ട ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പേ, മൂന്നാമൂഴത്തിൽ എന്തൊക്കെ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന വിവരണവുമായി രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.
2047ൽ വികസിത ഭാരതമെന്ന ലക്ഷ്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുകയാണ് അടുത്ത ഊഴത്തിലെ അജണ്ട. ബി.ജെ.പി സർക്കാറിന് 400 സീറ്റു കിട്ടുമ്പോൾ കോൺഗ്രസിന് 40 സീറ്റെങ്കിലും കിട്ടണമെന്നാണ് ആഗ്രഹമെന്നും മോദി പ്രതിപക്ഷനിരയിലേക്ക് നോക്കിപ്പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച ഉപസംഹരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.