Posted On
date_range Updated On
date_range കശ്മീരിൽ ഏറ്റുമുട്ടൽ: ഒരു തീവ്രവാദി െകാല്ലെപ്പട്ടു
ശ്രീനഗർ: ജമ്മു കശ്മീർ ബാരമുല്ല ജില്ലയിലെ ഹരിതാർ ടാർസോയിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലെപ്പട്ടു. പൊലീസും സൈന്യവും നടത്തിയ സംയുക്ത തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.
രണ്ട് തീവ്രവാദികളിൽ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെെട്ടന്നും മറ്റേയാൾ രക്ഷപ്പെട്ടതായി സംശയിക്കുന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. രക്ഷെപ്പട്ട തീവ്രവാദിക്കായുള്ള അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.