നിഖിൽ കുമാരസ്വാമി ജെ.ഡി-എസ് യൂത്ത് വിങ് അധ്യക്ഷപദവിയൊഴിഞ്ഞു

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പാ​ർ​ട്ടി തോ​ൽ​വി​ക്ക് പി​ന്നാ​ലെ ജെ.​ഡി-​എ​സ് യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​മൊ​ഴി​ഞ്ഞ്നി ​ഖി​ൽ കു​മാ​ര​സ്വാ​മി. ജെ.​ഡി-​എ​സി​ന്റെ ക​ർ​ണാ​ട​ക അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് സി.​എം. ഇ​ബ്രാ​ഹിം രാ​ജി​വെ​ച്ച​തി​ന് പി​റ​കെ​യാ​ണ് നി​ഖി​ലും രാ​ജി​വെ​ച്ച​ത്.

അ​മ്മ അ​നി​താ കു​മാ​ര​സ്വാ​മി​യു​ടെ സി​റ്റി​ങ് സീ​റ്റാ​യി​രു​ന്ന രാ​മ​ന​ഗ​ര​യി​ൽ മ​ത്സ​രി​ച്ച നി​ഖി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യോ​ട് തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു.

Tags:    
News Summary - Nikhil Kumaraswamy Resigned the positon of JD-S Youth Wing President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.