Posted On
date_range Updated On
date_range ആർ.പി.എഫിൽ 4,500 വനിത കോൺസ്റ്റബ്ൾമാെര നിയമിക്കും
ന്യൂഡൽഹി: റെയിൽവേ സുരക്ഷ സേനയിൽ (ആർ.പി.എഫ്) 4,500 വനിത കോൺസ്റ്റബ്ൾമാെര നിയമിക്കു മെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയെ അറിയിച്ചു. നിലവിൽ ആർ.പി.എഫിൽ 9,000 കോൺസ്റ്റബ്ൾമാരുടെ ഒഴിവാണുള്ളത്. ഇതിൽ പകുതിയോളം വനിതകളെ നിയമിക്കും.
റെയിൽവേ സുരക്ഷ സേനയിൽ 2.25 ശതമാനമാണ് വനിത കോൺസ്റ്റബ്ൾമാരുള്ളത്. ഇത് വളരെ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.