മിസോറം ഫലം ഇന്ന്

ന്യൂ​ഡ​ൽ​ഹി: മി​സോ​റം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വ​രും. മ​റ്റ്​ നാ​ലു സം​സ്ഥാ​ന​ങ്ങ​ൾ​ക്കൊ​പ്പം ഞാ​യ​റാ​ഴ്ച വോ​ട്ടെ​ണ്ണ​ൽ നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും, ആ​രാ​ധ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​നാ​ൽ ഒ​രു ദി​വ​സ​ത്തേ​ക്ക്​ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന്​ സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ പാ​ർ​ട്ടി​ക​ൾ യോ​ജി​ച്ച്​ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ തീ​യ​തി പു​തു​ക്കി നി​ശ്ച​യി​ച്ച​ത്. രാ​വി​ലെ എ​ട്ടി​ന്​ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. ഉ​ച്ച​ക്കു​മു​മ്പ്​ ഫ​ല​മ​റി​യാം.

Tags:    
News Summary - Mizoram Result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.