Posted On
date_range Updated On
date_range മായാവതിയുടെ രാജിയിലെത്തിച്ചത് കുര്യെൻറ പിടിവാശി
ന്യൂഡൽഹി: ബി.എസ്.പി നേതാവ് മായാവതിയുടെ രാജിയിലെത്തിച്ചത് കോൺഗ്രസ് നേതാവ് പി.ജെ. കുര്യെൻറ പിടിവാശി. ബി.ജെ.പിക്കെതിരെ സംസാരിച്ചുകൊണ്ടിരുന്ന മായാവതിയെ മൂന്ന് മിനിറ്റായെന്ന സാേങ്കതികത്വം പറഞ്ഞ് സംസാരം മുഴുമിക്കാൻ അനുവദിക്കാതിരുന്നതാണ് രോഷത്തോടെയുള്ള രാജിപ്രഖ്യാപനത്തിൽ കലാശിച്ചത്.
കുര്യനോട് മായാവതിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഒരുനിലക്കും മായാവതിയെ സംസാരിക്കാൻ അനുവദിക്കില്ലെന്ന നിലപാട് കൈക്കൊണ്ടതാണ് അവരെ രോഷാകുലയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.