കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

പാൽഗാർ(മഹാരാഷ്ട്ര): മഹാരാഷ്ട്രയിൽ കാമുകിയെ കൊലപ്പെടുത്തിയതിന് യുവാവ് അറസ്റ്റിൽ. പാൽഗാറിലെ നാല സോപാരയിലാണ് സംഭവം. 21 കാരൻ ഹരിദാസ് നിഗോറാണ് അറസ്റ്റിലായത്. ലൈംഗീകമായി പീഡിപ്പിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.  ഫ്ലാറ്റിൽ താമസിക്കുന്ന ഹരിദാസ് മൃതദേഹം  താമസ സ്ഥലത്തു നിന്നും താഴേക്ക് ഇടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു

Tags:    
News Summary - Maharashtra: Man arrested for killing lover- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.