Posted On
date_range Updated On
date_range വനിതാ കേണലിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമം; പാക് ചാരനെന്ന് സംശയിക്കുന്നയാൾ പിടിയിൽ
ന്യൂഡൽഹി: പാകിസ്താൻ ചാരസംഘടനയായ െഎ.എസ്.െഎയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് പർവേസാണ് (30) പിടിയിലായത്.
വനിതാ കേണലിെൻറ ഫോേട്ടാ മോശമായി ചിത്രീകരിച്ച് ഇൻറർനെറ്റിൽ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചതിനാണ് ഇൗ മാസം 13ന് ഇയാൾ അറസ്റ്റിലായത്. എന്നാൽ, തുടർ അന്വേഷണത്തിൽ പർവേസ് നാലഞ്ചു പ്രാവശ്യം പാകിസ്താനിൽ പോയതായി കണ്ടെത്തി.
വനിതാ കേണലിനെ ഭീഷണിപ്പെടുത്തി വിവരങ്ങൾ ചോർത്തുകയായിരുന്നോ ലക്ഷ്യമെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. വാട്സ് ആപ്പിലൂടെ അശ്ലീല ചിത്രം അയച്ചശേഷം തന്നോട് സംസാരിക്കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടതെന്ന് കേണൽ നൽകിയ പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.