Posted On
date_range Updated On
date_range ഹജ്ജ് സബ്സിഡി: തമിഴ്നാട് ആറ് കോടി അനുവദിച്ചു
ചെന്നൈ: തമിഴ്നാട് സർക്കാർ ഹജ്ജ് സബ്സിഡിയായി ആറു കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയെ അറിയിച്ചു. 2018 -19 വർഷം സംസ്ഥാനത്തുനിന്ന് 3,728 പേരെയാണ് തിരഞ്ഞെടുത്തത്. കേന്ദ്ര സർക്കാർ ഹജ്ജ് സബ്സിഡി നിർത്തിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.