Posted On
date_range Updated On
date_range ചണ്ഡിഗഢിൽ ഒരാൾക്കു കൂടി കോവിഡ് 19
ചണ്ഡിഗഢ്: ചണ്ഡിഗഢിൽ ഒരാൾക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം ആറായി.
ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ 23 വയസുള്ള യുവതിക്കാണ് ചണ്ഡിഗഢിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ 327 പേർക്കാണ് ഇതുവരെ കോവിഡ് ബാധയേറ്റത്. 23 പേർ രോഗമുക്തരാവുകയും നാല് പേർ മരണപ്പെടുകയും ചെയ്തു. 300 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
കോവിഡ് 19 വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യു രാജ്യത്ത് പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.