കെജ്രിവാൾ
Posted On
date_range Updated On
date_range കെജ്രിവാളിന് വീണ്ടും ഇ.ഡി സമൻസ്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിടാതെ പിന്തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഡൽഹി സർക്കാറിന്റെ പഴയ മദ്യനയത്തിൽ അഴിമതി ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുവേണ്ടി ഇ.ഡി വീണ്ടും സമൻസ് അയച്ചു.
നേരത്തെ അയച്ച ഏഴ് സമൻസിനും കെജ്രിവാൾ ഹാജരായിരുന്നില്ല. കോടതിയുടെ പരിഗണനയിലുള്ള കേസിൽ മാർച്ച് 16ന് വാദം കേൾക്കുന്നുണ്ടെന്നും ദിവസേന സമൻസ് അയക്കുന്നതിന് പകരം കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കണമെന്നും ഇ.ഡിയോട് കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.