Posted On
date_range Updated On
date_range ഹിമാചലിലെ മണാലിയിൽ ഭൂചലനം
ഷിംല: ഹിമാചൽ പ്രദേശിലെ മണാലിയിൽ ഭൂചലനം. ചൊവ്വാഴ്ച രാവിലെയാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
മണാലിയിൽ നിന്ന് 108 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറ് ആയിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് നാഷനൽ സെന്‍റർ ഫോർ സെസിമോളജി അറിയിച്ചു. ഇന്ത്യൻ സമയം രാവിലെ 6:02 ന് ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.