Posted On
date_range Updated On
date_range ഡൽഹിയിൽ ശക്തമായ ഭൂചലനം
ന്യൂഡൽഹി: ഡൽഹിയിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 4.25 ന് ആയിരുന്നു സംഭവം.
ഹരിയാനയിലെ ഗോഹാനയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഒരു മിനിറ്റോളം പ്രകമ്പനം നീണ്ടുനിന്നു. സംഭവത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.