Posted On
date_range Updated On
date_range ദേവഗൗഡയുടെ ആരോഗ്യനില തൃപ്തികരം
ബംഗളൂരു: കാൽമുട്ടിന് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജെ.ഡി-എസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഓൾഡ് മദ്രാസ് റോഡിലെ മണിപ്പാൽ ആശുപത്രിയിലാണ് ദേവഗൗഡ ചികിത്സയിൽ കഴിയുന്നത്. പതിവു പരിശോധനയുടെ ഭാഗമാണെന്നും വൈകാതെ വീട്ടിൽ തിരിച്ചെത്തുമെന്നും ദേവഗൗഡയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.