Posted On
date_range Updated On
date_range ദലിതർക്ക് േക്ഷത്രപ്രവേശന വിലക്ക്: പൂജാരിക്കെതിരെ കേസ്
ന്യൂഡൽഹി: ഗുജറാത്തിൽ ദലിത് പെൺകുട്ടികൾക്ക് േക്ഷത്രപ്രവേശനം വിലക്കുകയും ജാതിപറഞ്ഞ് അധിേക്ഷപിക്കുകയും മർദിക്കുകയും ചെയ്തതിന് പൂജാരിക്കും രണ്ടു മക്കൾക്കുമെതിരെ കേസ്. ഗോധ്രക്കടുത്ത മെഹ്ലോൽ ഗ്രാമത്തിലാണ് സംഭവം. വ്രതമെടുത്ത് ക്ഷേത്രത്തിലെത്തിയ പെൺകുട്ടികളെ രണ്ടുദിവസം മുമ്പ് േക്ഷത്രത്തിൽ കടത്തിയില്ല. വീണ്ടും എത്തിയപ്പോഴായിരുന്നു മർദിച്ചത്. പെൺകുട്ടികളിലൊരാളുടെ പിതാവായ ഗോപാൽ മോച്ചിയുടെ പരാതിയിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.