Posted On
date_range Updated On
date_range 2ജി സ്പെക്ട്രം വിധിയിൽ കോൺഗ്രസിന് അഭിമാനിക്കാൻ ഒന്നുമില്ല- അരുൺ െജയ്റ്റ്ലി
ന്യൂഡൽഹി: 2ജി സ്പെക്ട്രം കേസിെൻറ വിധിയിൽ കോൺഗ്രസിന് അഭിമാനിക്കാൻ ഒന്നുമില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി.
യു.പി.എ സർക്കാറിെൻറ 2ജി സ്പെക്ട്രം നയം അഴിമതിയും വഞ്ചനയും നിറഞ്ഞതാണെന്ന് 2012 ഫെബ്രുവരിയിൽ സുപ്രീം കോടതി നിരീക്ഷിച്ചതാണ്. അഴിമതിയുണ്ടെന്ന്കണ്ടെത്തിയതിനാൽ സ്പെക്ട്രം വിതരണം ചെയ്തത് സുപ്രീം കോടതി റദ്ദാക്കിയതായും അരുൺ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.