Posted On
date_range Updated On
date_range പത്താന്‍കോട്ടില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണു
ഛണ്ഡീഗഢ്: പത്താന്‍കോട്ടില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണു. രഞ്ജിത് സാഗര്‍ ഡാമിലാണ് അപകടമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച രാവിലെ 10.20ഓടെയായിരുന്നു സംഭവം. സൈന്യത്തിന്റെ 254എ.എ ഹോലികോപ്ടറാണ് തകര്‍ന്നത്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പഞ്ചാബിലെ പത്താന്‍കോട്ടില്‍നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഡാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.