Posted On
date_range Updated On
date_range ഉറങ്ങിക്കിടന്ന 11കാരിയെ വീട്ടിൽ നിന്ന് എടുത്തുകൊണ്ടുപോയി അമ്മാവൻ ബലാത്സംഗം ചെയ്തു
ലഖ്നോ: ഉത്തർപ്രദേശിൽ 11കാരിയെ അമ്മാവൻ ബലാത്സംഗം ചെയ്തു. ബാൻഡയിലാണ് ഉറങ്ങിക്കിടന്ന 11കാരിയെ വീട്ടിൽ നിന്ന് എടുത്തുകൊണ്ടുപോയി യുവാവായ അമ്മാവൻ ബലാത്സംഗം ചെയ്തത്.
പിടിയിലായ ശുഭം(20) മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. മകളെ രാവിലെ വീട്ടിൽ കാണാതായപ്പോൾ പിതാവ് അന്വേഷിച്ചപ്പോഴാണ് ബന്ധുവായ ശുഭത്തിന്റെ വീട്ടിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.