Posted On
date_range Updated On
date_range വിമാനം പെെട്ടന്ന് നിലത്തിറക്കി; പൈലറ്റുമാരെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: ഡൽഹിയിൽ നിന്നുള്ള വിമാനം ഹോേങ്കാങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടകരമായ രീതിയിൽ നിലത്തിറക്കിയതിന് രണ്ട് പൈലറ്റുമാരെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. ഒക്ടോബർ 20ന് 10 ജീവനക്കാരടക്കം 207 പേരുമായി പറന്ന ബോയിങ് 787-8 വിമാനത്തിലെ പൈലറ്റുമാർക്കെതിരെയാണ് നടപടി. സംഭവം നടന്ന അന്നുതന്നെ ഹോങ്കാങ്ങിലെ വ്യോമകേന്ദ്രത്തിൽനിന്ന് റിപ്പോർട്ട് ലഭിച്ചയുടൻ പൈലറ്റുമാർക്കെതിരെ നടപടിയെടുത്തതായി എയർ ഇന്ത്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.