Posted On
date_range Updated On
date_range മത മുദ്രാവാക്യം നിർബന്ധിക്കുന്നതിനെതിരെ നടപടി വേണം –മായാവതി
ലഖ്നോ: ജനങ്ങളെ നിർബന്ധിച്ച് മതപരമായ മുദ്രാവാക്യങ്ങൾ വിളിപ്പിക്കുന്ന രീതിക്ക െതിരെ കേന്ദ്രവും സംസ്ഥാന സർക്കാറുകളും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു.
മുസഫർനഗറിൽ മോേട്ടാർസൈക്കിളിൽ പോവുകയായിരുന്ന ഇംലാഖുർ റഹ്മാൻ എന്ന ഇമാമിനെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി മർദിക്കുകയും ‘ജയ് ശ്രീരാം’ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി പരാതി ഉയർന്ന സാഹച്യത്തിലാണ് മായാവതി േബ്ലാഗിലൂടെ ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.