പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്

ന്യൂഡൽഹി: പെട്രോൾ വില ലിറ്ററിന് 14 പൈസയും  ഡീസൽ വില 10 പൈസയും വർധിപ്പിച്ചു. പെട്രോൾ, ഡീസൽ ഡീലർ കമ്മീഷനിലെ വർധനവാണ് കാരണം. പുതുക്കിയ നിരക്കുകൾ ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും.  രാജ്യത്ത് ഇന്ധന വില സെപ്റ്റംബർ 30നാണ് അവസാനമായി പുതുക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.