Posted On
date_range Updated On
date_range ജപ്പാനില്‍ വിമാനപകടം; നാല് മരണം
ടോക്യോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയില്‍ വിമാനാപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. യാവോ വിമാനത്താവളത്തിലാണ് അപകടം നടന്നത്. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്‍െറ ചട്ടക്കൂടും ചിറക് ഭാഗവും തകരുകയായിരുന്നു. അപകടം നടന്നതിനു ശേഷം നടത്തിയ പരിശോധനയിലാണ് നാല് പേരെ മരിച്ച നിലയില്‍ കണ്ടത്തെിയത്. ക്യൂബയില്‍ നിന്നും വന്ന മ്യൂണി എം 20സി എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.