Posted On
date_range Updated On
date_range പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് അഞ്ചു പൈസയും ഡീസൽ ലിറ്ററിന് 1 രൂപ 26 പൈസയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില ബുധനാഴ്ച അർധരാത്രി മുതൽ നിലവിൽ വരും. എണ്ണക്കമ്പനികൾ ഇന്ന് നടത്തിയ അവലോകന യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനമായത്. രണ്ട് ആഴ്ച കൂടുേമ്പാഴാണ് എണ്ണക്കമ്പനികൾ അവലോകന യോഗം ചേരുന്നത്. ഡോളർ–രൂപ വിനിമയ നിരക്കിലെ വ്യത്യാസമാണ് വില വർധിപ്പിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.