Posted On
date_range Updated On
date_range കനയ്യകുമാർ തെന്നക്കാൾ പിന്നാക്കക്കാരനാണെന്ന് മോദി മനസിലാക്കണം –വൃന്ദ കാരാട്ട്
കൊച്ചി: കനയ്യകുമാർ തന്നെക്കാർ പിന്നാക്കക്കാരനാണെന്ന് നരേന്ദ്രമോദി മനസിലാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യറോ അംഗം വൃന്ദകാരാട്ട്. ചായവിൽപനക്കാരൻ പ്രധാനമന്ത്രിയായത് ചിലർക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും തന്നെയും സർക്കാറിനെയും തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വൃന്ദ. ആർ. എസ്.എസില്‍ നിന്നുളള സ്വാതന്ത്ര്യമാണ് ഇന്ത്യ തേടുന്നതെന്നും ജെ.എൻ. യുവില്‍ ഇപ്പോള്‍ മുഴങ്ങി കേള്‍ക്കുന്ന ആസാദി മുദ്രാവാക്യം താനും ഏറ്റുവിളിക്കുന്നതായും വൃന്ദ കാരാട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.