Posted On
date_range Updated On
date_range ഭവനവായ്പ പലിശനിരക്ക് കുറച്ചു
മുംബൈ: റിസര്‍വ് ബാങ്ക് പുതിയ പലിശ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍നിര ബാങ്കുകളായ എസ്.ബി.ഐയും ഐ.സി.ഐ.സി.ഐയും ഭവനവായ്പയുടെ പലിശനിരക്ക് 0.10 ശതമാനം കുറച്ച് 9.4 ആക്കി. ഏപ്രില്‍ ഒന്നുമുതലുള്ള വായ്പകള്‍ക്ക് പുതിയ നിരക്ക് ബാധകമാകും. മറ്റു ബാങ്കുകളും ഉടന്‍ പലിശനിരക്കുകള്‍ കുറക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.