Posted On
date_range Updated On
date_range പത്താന്‍കോട്ട്: മതിയായ തെളിവ് നല്‍കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെന്ന്
ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയത് പാകിസ്താനില്‍ നിന്നുള്ളവരാണെന്നതിന് മതിയായ തെളിവ് നല്‍കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ളെന്ന് പാക് അന്വേഷണ സംഘം. പത്താന്‍കോട്ടിലത്തെിയ പാക് അന്വേഷണ സംഘത്തിന് വ്യോമതാവളത്തിന്‍െറ മുഖ്യകവാടത്തിലുടെ പ്രവേശം നിഷേധിച്ചെന്നും അന്വേഷണസംഘത്തെ ഉദ്ധരിച്ച് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 55 മിനിറ്റുകൊണ്ട് തെളിവുകള്‍ ശേഖരിക്കാനായില്ളെന്നാണ് അന്വേഷണസംഘം പറയുന്നത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.