യുക്രെയ്​നിൽ രണ്ട്​ ഇന്ത്യൻ വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ യു​ക്രെ​യ്​​നി​ലെ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ ഹൈ​ദ​രാ​ബാ​ദ് എ​ൽ.​ബി ന​ഗ​ർ സ്വ​ദേ​ശി ശി​വ​കാ​ന്ത് റെ​ഡ്​​ഡി, ക​ഡ​പ്പ സ്വ​ദേ​ശി അ​ശോ​ക്​​കു​മാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ബീ​ച്ച്​ വോ​ളി​ബാ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രും യു​ക്രെ​യ്​​നി​ലെ സ​പോ​റോ​സി സ്​​റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ അ​വ​സാ​ന വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു. 
Tags:    
News Summary - 2 Indian Students Reportedly Drown In Ukraine During Beach Game-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.