Posted On
date_range Updated On
date_range കോയമ്പത്തൂരിൽ ഇതരസംസ്ഥാന വിദ്യാർഥികൾക്ക് 10 ദിവസ ക്വാറൻറീൻ
ചെന്നൈ: കേരളം ഉൾപ്പെടെ ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന ഹോസ്റ്റൽ വിദ്യാർഥികൾക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറൻറീൻ ഏർപ്പെടുത്തി കോയമ്പത്തൂർ കോർപറേഷൻ ഉത്തരവ്.
കോയമ്പത്തൂർ ശരവണംപട്ടിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ മലയാളികൾ ഉൾപ്പെടെ 25ലധികം വിദ്യാർഥികൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽപോലും കോളജ് ഹോസ്റ്റലുകളിൽ 10 ദിവസത്തേക്ക് ക്വാറൻറീനിൽ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.