Posted On
date_range Updated On
date_range ഇതാ ഒരു പാർക്കിങ് വിസ്മയം; ഡ്രൈവറായാൽ ഇങ്ങിനെ വേണം
പലതരം പാർക്കിങ്ങുകൾ നമ്മൾ കണ്ടിട്ടുണ്ടാകാം. എന്നാലും ഇങ്ങിനൊന്ന് ആദ്യമായിട്ടാകും കാണുക. രണ്ട് കമ്പികൾക്കിടയിലൂടെ വാഹനത്തേക്കാർ കുറഞ്ഞ സ്ഥലത്ത് വാഹനം കൃത്യമായി പാർക്ക് ചെയ്യുക. പിന്നീടത് അവിടെ നിന്ന് കൃത്യമായി എടുത്തുമാറ്റുക. സമൂഹ മാധ്യമങ്ങളിലാണ് കേരളത്തിൽ നിന്നുള്ള ഇൗ വീഡിയൊ പ്രചരിക്കുന്നത്.
നേരത്തെ ഇൗ വാഹനം പാർക്ക് ചെയ്തിരിക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. അപ്പോൾ മുതൽ ആളുകൾ ചോദിക്കുന്നതാണ്, ഇങ്ങിനെ വാഹനം പാർക്ക് ചെയ്ത ഡ്രൈവർ ആരാണ് എന്നത്. കാത്തിരിപ്പൊനുടുവിൽ വാഹനം പാർക്ക് ചെയ്തയാളെ കണ്ടുകിട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.