മലീഹ -അല്‍ ഫയ റോഡില്‍ വേഗപരിധി ഉയര്‍ത്തി

ഷാര്‍ജ: അല്‍ ഫയ മരുപ്രദേശത്ത് കൂടെ കടന്ന് പോകുന്ന മലീഹ- അല്‍ ഫയ റോഡിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍ നിന്ന് 100 ആക്കി ഉയര്‍ത്തി. 20 കിലോമീറ്റര്‍ ആനുകൂല്യവും ലഭിക്കും. 120 കീലോമീറ്റര്‍ വേഗ പരിധി കടന്നാല്‍ റഡാര്‍ പിടികൂടും. റോഡുകളുടെ നിര്‍മാണങ്ങളും നവീകരണവും പൂര്‍ത്തിയാകുന്ന മുറക്കാണ് വേഗപരിധി മാറ്റി നിശ്ചയിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. റോഡുകളിലെ നിയമലംഘനങ്ങള്‍ കൃത്യമായി അറിയാന്‍ പൊലീസ് ആസ്ഥാനത്ത് സവിധാനങ്ങളുണ്ട്. 
 

Tags:    
News Summary - radar uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.