പുതിയങ്ങാടി സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ :കണ്ണൂർ പുതിയങ്ങാടി ചൂട്ടാട് സ്വദേശി എസ്.ടി.പി. അബ്ദുൽ ജലീൽ (50) ഹൃദയാഘാതം മൂലം ദുബൈയിലെ താമസ സ്ഥലത്തു വെച്ച് മരണപ്പെട്ടു. അടുത്ത ആഴ്ച നാട്ടിൽ വരാനിരിക്കുകയാണ് മരണം.

ഭാര്യ :മുട്ടം-വെങ്ങര സ്വദേശി പുന്നക്കൻ ഷാഹിന. മക്കൾ : ഹുസൈൻ, ഫാത്തിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി അറിയിച്ചു.

ജലീലി​​െൻറ നിര്യാണത്തിൽ ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുശോചിച്ചു

Tags:    
News Summary - gulf death- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.