ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു

മ​നാ​മ: മി​ക​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ട്രീ ​ഓ​ഫ് ലൈ​ഫ് ചാ​രി​റ്റി സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സാ​മൂ​ഹി​ക ക്ഷേ​മ മ​​ന്ത്രി ഒ​സാ​മ ബി​ൻ അ​ഹ്മ​ദ് അ​ൽ അ​സ്ഫൂ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ബ​ഹ്റൈ​നി​​​ന്റേ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജീ​വ​കാ​രു​ണ്യ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​മെ​ന്ന സം​സ്കാ​രം ദേ​ശീ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി വ​ള​ർ​ത്തു​ക​യെ​ന്ന അ​വാ​ർ​ഡി​​ന്റെ ല​ക്ഷ്യ​ത്തെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Awards given to philanthropists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT