Posted On
date_range Updated On
date_range ഡിഷ്വാഷുകൾ പാത്രങ്ങൾ കഴുകാൻ മാത്രമാണോ?
അതെ, പൊതുവെ നമ്മൾ ഡിഷ് വാഷുകൾ ഉപയോഗിക്കുന്നത് പാത്രങ്ങൾ കഴുകാൻ വേണ്ടി മാത്രമാണ്. അതിനു വേണ്ടിയാണ് അതുണ്ടാക്കുന്നതും വിറ്റഴിക്കുന്നതും. എന്നാൽ നമ്മൾ ഒരു പക്ഷെ പലപ്പോഴും ശ്രദ്ധിക്കാത്ത പല കാര്യങ്ങൾക്കും ഇതുപയോഗിക്കുന്നതിനെക്കുറിച്ചു അറിയാമോ?
ഡെക്കറേറ്റീവ് പേപ്പറുകളും വിനൈൽ ഗ്രാഫിക്സും എളുപ്പത്തിൽ സ്ഥാപിക്കാൻ നേർപ്പിച്ച ലായനിയിൽ ഇതുപയോഗിക്കുന്നത് കാണാം.
കടലിൽ എണ്ണയുടെ അംശത്താൽ (oil spill) ബാധിക്കപെട്ട പക്ഷികളെ ചികിത്സിക്കാൻ ഡിഷ് വാഷുകൾ ഉപയോഗിക്കുന്നു എന്ന് റിപോർട്ടുകൾ ഉണ്ട്.
ചില വ്യവസായത്തിൽ, പ്രൊപ്പെയ്ൻ ഫിറ്റിംഗുകൾ പോലെ ചോർച്ച പരിശോധിക്കുന്ന സമ്മർദ്ദമുള്ള ഉപകരണങ്ങളുടെ പ്രവർത്തനത്തിനും ഇവ ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.