ദുബൈ: മുഹൈസ്ന അൽ റാഷിദ് ഖുർആൻ ലേണിംഗ് സെൻററിൽ ഖുർആൻ,തജ്വീദ്,ഹിഫ്ള്,കർമശാസ്ത്രം,ഇസ്ലാമികചരിത്രം,വിശ്വാസ-സ്വഭാവ പാഠങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾകൊള്ളിച്ച് നടത്തുന്ന ടീനേജ് ക്ലാസ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പെൺ കുട്ടികൾക്ക് എല്ലാ വ്യാഴാഴ്ചകളിലും രാത്രി ഏഴര മുതൽ ഒമ്പതരവരെയും, ആൺ കുട്ടികൾക്ക് രാത്രി എട്ടു മുതൽ പത്തു വരെയുമാണ് പഠന സമയം. വിവരങ്ങൾക്ക് :042636284,0504950511
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.