ജിദ്ദ കെ.എം.സി.സി ഹജ്ജ്  വളണ്ടിയർ സംഗമം വെള്ളിയാഴ്​ച

ജിദ്ദ: ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ 1500 ഹജ്ജ്​ വളണ്ടിയർമാരുടെ അവസാന വട്ട പരിശീലക്യാമ്പ്  വെള്ളിയാഴ്ച ഹരാസാത്തിലെ കമ്മത് കോമ്പൗണ്ടിൽ നടക്കും.  യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട്  മുനവ്വറലി ശിഹാബ് തങ്ങൾ വളണ്ടിയർ സംഗമം ഉദ്ഘാടനം ചെയ്യും. 
വളണ്ടിയർ സംഗമത്തിന് അന്തിമരൂപം നൽകാൻ ചേർന്ന ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹിയോഗത്തിൽ ആക്ടിങ്​ പ്രസിഡൻറ് സി.കെ.റസാഖ്  അധ്യക്ഷത വഹിച്ചു. 

അൻവർ ചേര​െങ്കെ ഉദ്ഘാടനം ചൈയ്തു. നിസാം മമ്പാട്, വി.-പി മുസ്തഫ, അബ്്ദുല്ല പാലേരി, സി.സി കരീം, നാസർ മച്ചിങ്ങൽ, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരകുളം,അസീസ് കോട്ടോ പാടം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 
അബൂബക്കർ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്​ല്യാരങ്ങാടി നന്ദിയും പറഞ്ഞു.

Tags:    
News Summary - hajj-volunteer-meet-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.