ഹം​സ ഉ​മ്മ​ർ ത​നാ​ണ്ടി,ജാ​സി​ർ കൊ​ണ്ടോ​ട്ടി, ജ​മാ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ

ബി​ഷ കെ.​എം.​സി.​സി ഭാരവാഹികൾ

ബി​ഷ: പ്ര​വാ​ച​ക​നി​ന്ദ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച മു​സ്‍ലിം​ക​ൾ​ക്കെ​തി​രെ അ​വ​രു​ടെ കി​ട​പ്പാ​ട​വും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും മ​റ്റും പൊ​ളി​ച്ചു​നീ​ക്കി ഉ​ന്മൂ​ല​ന​സി​ദ്ധാ​ന്തം ന​ട​പ്പാ​ക്കു​ന്ന ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക്കെ​തി​രെ ബി​ഷ കെ.​എം.​സി.​സി ഏ​രി​യ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗം 'നോ​വ വാ​ട്ട​ർ ക​മ്പ​നി' ഹാ​ളി​ൽ ചേ​ർ​ന്നു. കെ.​എം.​സി.​സി വാ​ദി ദ​വാ​സി​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ ശ​റ​ഫു​ദ്ദീ​ൻ ക​ന്നേ​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ്‌ ഹം​സ ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാം മൗ​ല​വി, സ​ലാം മ​ൽ​ഹാ​ൻ, ജാ​സി​ർ കൊ​ണ്ടോ​ട്ടി, ബ​ഷീ​ർ പു​ല്ലൂ​ന്നി, ജ​മാ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, അ​സീ​സ്, ഷ​മീ​ർ കാ​പ്പു​മു​ഖം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഹം​സ ഉ​മ്മ​ർ താ​നാ​ണ്ടി (പ്ര​സി.), സ​ത്താ​ർ പെ​രി​ന്ത​ൽ​മ​ണ്ണ, ഹം​സ റാ​ണി​യ, ഹാ​രി​സ് ത​നാ​ളൂ​ർ (വൈ​സ് പ്ര​സി.), ജാ​സി​ർ കൊ​ണ്ടോ​ട്ടി (ജ​ന. സെ​ക്ര.), ഷ​മീ​ർ കാ​പ്പു​മു​ഖം, നി​സാ​ർ ക​രു​വ​ൻ​തി​രു​ത്തി, ഇ​ബ്രാ​ഹിം വ​ട​ക്കാ​ങ്ങ​ര (ജോ. ​സെ​ക്ര.), ജ​മാ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ (ട്ര​ഷ.) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​രി​സ് പാ​ക്ക​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ത്താ​ർ പെ​രി​ന്ത​ൽ​മ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Bisha KMCC office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.