ഫോക്കസ് ഖത്തർ സംഘടിപ്പിച്ച സി.എം.എ അവയർനസ് പ്രോഗ്രാമിൽനിന്ന്
Posted On
date_range Updated On
date_range ഫോക്കസ് ഖത്തർ സി.എം.എ അവയർനസ് പ്രോഗ്രാം
ദോഹ: ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജൻ ഹിലാൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഫിനാൻസ് മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കും തൊഴിൽ തേടുന്നവർക്കും സഹായകമാകുന്ന സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് (സി.എം.എ) കോഴ്സ് അവയർനസ് പരിപാടി സംഘടിപ്പിച്ചു.ഫോക്കസ് വില്ലയിൽ നടന്ന പരിപാടി ഫോക്കസ് ഖത്തർ സി.ഒ.ഒ അമീർ ഷാജി ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീൻ താരേമ്മൽ ക്ലാസ് കൈകാര്യം ചെയ്തു.ഹിലാൽ ഡിവിഷൻ എച്ച്.ആർ. ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച പരിപാടി സിബി, ആഷിഖ് ബേപ്പൂർ, നസീഫ്, അസ്ലം, നബീൽ, ഇർഷാദ് എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.