ചന്ദ്രപ്രസാദിന് വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസിെൻറ ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range വേൾഡ് മലയാളി കൗൺസിൽ യാത്രയയപ്പ് നൽകി
മസ്കത്ത്: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന തിരുവനന്തപുരം സ്വദേശി ചന്ദ്രപ്രസാദിന്, വേൾഡ് മലയാളി കൗൺസിൽ, ഒമാൻ പ്രൊവിൻസ് യാത്രയയപ്പ് നൽകി.
വ്യാഴാഴ്ചയുള്ള ഒമാൻ എയർ വിമാനത്തിലാണ് മടക്കം. വേൾഡ് മലയാളി കൗൺസിലിെൻറ എല്ലാ വേദികളിലും മധുരമുള്ള ഗാനങ്ങളുമായി നിറസാന്നിധ്യമായിരുന്നു ചന്ദ്രപ്രസാദെന്ന് സ്നേഹോപഹാരം നൽകി പ്രൊവിൻസ് ചെയർമാൻ രവീന്ദ്രൻ മറ്റത്തിൽ പറഞ്ഞു. പ്രസിഡൻറ് ഫ്രാൻസിസ് തലച്ചിറ, സെക്രട്ടറി സാബു കുര്യൻ എന്നിവർ ആശംസകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.