ഉ​ളി​യി​ൽ ​െഎ​ഡി​യ​ൽ സ​ലാ​ല വെ​ൽ​ഫെ​യ​ർ  ക​മ്മി​റ്റി വാ​ർ​ഷി​കാ​ഘോ​ഷം

സ​ലാ​ല: ഉ​ളി​യി​ൽ ഐ​ഡി​യ​ൽ സ​ലാ​ല വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു, സ​ലാ​ല പ​ബ്ലി​ക്‌ പാ​ർ​ക്കി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ സ​ലാ​ല ര​ക്ഷാ​ധി​കാ​രി കെ.​മു​ഹ​മ്മ​ദ്‌ സാ​ദി​ഖ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ഡി​യ​ൽ ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ ടി.​കെ മു​ഹ​മ്മ​ദ​ലി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ.​പി.​അ​ർ​ഷ​ദ്‌ സം​സാ​രി​ച്ചു.  കു​ടും​ബ​ങ്ങ​ൾ​ക്ക്‌ വേ​ണ്ടി മ്യൂ​സി​ക്‌ ചെ​യ​ർ, ഷൂ​ട്ടൗ​ട്ട്‌, ലെ​മ​ൺ ഇ​ൻ സ്പൂ​ൺ, പൊ​ട്ടാ​റ്റോ ഗാ​ത​റി​ങ്, വ​ടം​വ​ലി തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. 

ക​മ്പ​വ​ലി മ​ത്സ​ര​ത്തി​ൽ ടീം ​സ​ലാ​ല ഒ​ന്നാം സ്ഥാ​നം നേ​ടി ടീം ​താ​ഖ ര​ണ്ടാം സ്ഥാ​നം നേ​ടി. പി.​എം ഫൈ​സ​ൽ, പി.​എ​ൻ. ഇം​തി​യാ​സ്‌, പി.​പി യൂ​സു​ഫ്‌ എ​ന്നി​വ​ർ മ​ൽ​സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ടി.​കെ. മു​ഹ​മ്മ​ദ​ലി, യു.​കെ അ​ബൂ​ട്ടി, പി.​എ​ൻ അ​ഷ്‌​റ​ഫ്‌, സ​ബീ​ദ റ​സാ​ഖ്‌, മ​ദീ​ഹ സാ​ദി​ഖ്‌ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക്‌ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.  റി​യാ​സ്‌ പി.​പി സ്വാ​ഗ​ത​വും ഷ​ഹ​ബാ​സ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - uliyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.