തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: തൃശൂർ സ്വദേശി ഒമാനിലെ അസൈബയില്‍ നിര്യാതനായി. നടുവിലങ്ങാടി വേലുർ ബസാർ സ്വദേശി ചിറയത്ത് ജോഷി ഫ്രാന്‍സിസ് (44) ആണ്​ മരിച്ചത്​. പിതാവ്​: ഫ്രാന്‍സിസ്. മാതാവ് : റോസിലി ഫ്രാന്‍സിസ്. ഭാര്യ: ജിജി ആലപ്പാട്ട് മൈകിൾ.

തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

Tags:    
News Summary - thrissur native died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.