ഇറാൻ പൗരൻമാരെ പിടികൂടിയപ്പോൾ
Posted On
date_range Updated On
date_range മദ്യം കടത്താന്‍ ശ്രമിച്ച മൂന്ന് ഇറാന് പൗരന്മാർ പിടിയിൽ
മസ്കത്ത്: മത്സ്യബന്ധന ബോട്ടുമായി അനധികൃതമായി രാജ്യത്തേക്ക മദ്യം കടത്താന്‍ ശ്രമിച്ച മൂന്ന് ഇറാന് പൗരന്മാരെ അറസ്റ്റ് ചെയ്തായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഒമാനി സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ച് മത്സ്യബന്ധന ബോട്ടില്‍ മദ്യം കടത്താന്‍ ശ്രമിച്ചതിനാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. മുസന്ദം ഗവര്‍ണറേറ്റ് പൊലീസ് കോസ്റ്റ് ഗാര്‍ഡാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് ആര്.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.